ഈ അമ്പലവട്ടത്ത് ആര്‍ക്കും വരാം, എന്തും കമന്റാം, മറ്റുള്ള മനസ്സുകള്‍ വേദനിക്കാത്തവിധം. എന്റെ മനസ്സിനെ ബാധിക്കുന്ന അല്ലെങ്കില്‍ ബാധിച്ച, ഞാന്‍ കണ്ടവ, കേട്ടവ, പഠിച്ചവ അങ്ങനെ എന്തും ഇവിടെ ഉണ്ടാകും. എന്റെ ചിന്തകള്‍ ചിന്തിച്ച മൊഴിയില്‍ത്തന്നെ എങ്ങനെയെങ്കിലും ചുമ്മാ കിറുക്കി വയ്ക്കണം എന്നതാണ് ലക്ഷ്യം. കുട്ടികള്‍ക്ക് പുതിയ കളിപ്പാട്ടത്തോടുള്ള ജിജ്ഞാസപോലെ, ജിജ്ഞാസ കൊണ്ട ഒരുവന്റെ കിറുക്കല്‍... അത്രമാത്രം.
ഒരു ഗ്രാമവാസിയുടെ പുലമ്പലായി കണ്ടാല്‍ മതി.
Wednesday, July 18, 2007
Subscribe to:
Post Comments (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന് കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...
3 comments:
ഇനിയും വരട്ടെ ഒരു മഴവെള്ളപാച്ചിലായ്
സുസ്വാഗതം... എഴുതിക്കോളൂ... ഞാന്‍ കമെന്റ്റ്റാന് വരാലോ! :)
Alamban
Excellent work; Carefully chosen picturisation and charecterisation.. could not take out my eyes from the screen before completing. Just felt like a visual caricature.
Awaiting the next post
Post a Comment